cyclone mekunu hits oman and yemen, 13 people lost their lives <br />ഒമാനിലും യെമനിലും വൻ നാശം വിതച്ച മെക്കുനു ചുഴലിക്കാറ്റിലും കനത്ത മഴയിലും 13 പേർ മരിച്ചു. എട്ട് പേരെ കാണാതായി. പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. മരങ്ങൾ വ്യാപകമായി കടപുഴകി വീണു. ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് സലാല മേഖലയിലാണ്. <br />#Oman #MecunuCyclone